എംസി റോഡില്‍ പള്ളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി