കാക്കനാട് ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; സർക്കാർ വകുപ്പുകളുടെ അനാസ്ഥയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി;ബസ് ഡ്രൈവര്‍ രണ്ട് ലഹരി കേസ് ഉള്‍പ്പെടെ 7 കേസുകളില്‍ പ്രതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പോലീസ്