തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല;മുതലപ്പൊഴിയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ അവസാനിപ്പിച്ചു