തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങവെ അമിതവേഗത്തിലെത്തിയ ബെൻസിടിച്ച്‌ തെറിപ്പിച്ചു; തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം; അഡീഷണല്‍ ജഡ്ജിയുടെ 17 വയസുകാരനായ മകന്‍ കസ്റ്റഡിയില്‍; 17കാരന് കാർ ഓടിക്കാൻ കൊടുത്തുവിട്ട ജഡ്ജിയും കുടുങ്ങും