കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജീരാജ്, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ മണ്ഡലം പ്രസിഡന്റ് ബാബു ഇടയാടികുഴി എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്