പത്തനംതിട്ടയിൽ മദ്യലഹരിയിൽ കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി;ഒരാൾ മരിച്ചു;പരിക്കേറ്റ നാല് ഇതരസംസ്ഥാന തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം