ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന അഗ്നിരക്ഷാസേന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഉദ്യോഗസ്ഥർക്ക് പരിക്ക്; അപകടത്തിൽ തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ പരിക്ക് അതീവഗുരുതരം; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു