കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികദിനാചാരണവും പുഷ്പാർച്ചനയും കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരൂർ പുളിമൂട് ജംഗ്ഷനിൽ ആചരിച്ചു.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ പി സി സി വിചാർ വിഭാഗ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി യോഗം ഉത്ഘാടനം ചെയ്തു.
രവീന്ദ്രൻ നായർ, സുനിൽ പാലാപ്പുഴ, തോമസ്കുട്ടി,ജോബി,നിഖിൽ, ജോയി, ജോർജ് എന്നിവർ പ്രസംഗിച്ചു.






