ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്;പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു