പാലാ:ശബരിമല ദർശനത്തിനു പോകുന്നതിനിടെ പമ്പയിൽ വച്ച് അയ്യപ്പഭക്തന് ഹൃദയാഘാതം.
ഹൃദയാഘാതമുണ്ടായ കർണാടക കോളാർ കുറുബർപേട്ട സ്വദേശി എം.വെങ്കിടേഷിനെ ( 48) ചേർപ്പുങ്കൽ
മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.