ഇരവിമംഗലം : കുന്നശ്ശേരിൽ എബി ജോസഫ് (55) അന്തരിച്ചു.
സംസ്ക്കാരം നാളെ (11/09/2026 വെള്ളി ) 3.30 ന് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരവിമംഗലം സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: റൂബി എബി ( കിടങ്ങൂർ സൗത്ത് മാങ്കുടിയിൽ കുടുംബാംഗം )
മക്കൾ: അഖിൽ എബി, അലിന എബി.






