ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദീപ്‌കെയുടെ മുഖത്തേക്ക് മഷിയൊഴിച്ച് സ്ത്രീ, പിന്നാലെ സംഘർഷം; സോനം വാങ്ചുക്കിന്റെ മോചനത്തിനായി പ്രതിഷേധം ആളിക്കത്തുന്നു