ആണ്ടിപ്പെട്ടി ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച്; കേരളം - തമിഴ്നാട് ചെക് പോസ്റ്റുകളില്‍ മുന്നറിയിപ്പ്; രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യത