മുഹമ്മദ് റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയില്‍ തന്നെക്കൊണ്ട് നിർബന്ധിച്ച്‌ ഒപ്പിടിപ്പിച്ചതായി റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്: റിയാസില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് ഹസൻ വാരിസ് പറയുന്നത്