കളമശ്ശേരിയില്‍ രണ്ട് സംഘം യുവാക്കള്‍ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം: ആക്രമണത്തില്‍ നാല് പോലീസുകാർക്ക് പരിക്കേറ്റു: ഒരു പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു.