വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ അധികാരമില്ലാത്ത ഡിജിപിക്ക് മാസപ്പടി കേസില്‍ ഇ.ഡി കത്ത് കൊടുത്തത് സര്‍ക്കാരിനെയും ഡി.ജി.പിയേയും കുരങ്ങ് കളിപ്പിക്കാനാണന്ന് കെ.ടി.ജലീൽ .