മേഘങ്ങളെ തൊട്ടുരുമ്മി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ഇന്ത്യയിൽ: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിനെ മണാലി വഴി ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന 489 കിലോമീറ്റർ നീളമുള്ള ബ്രോഡ്‌ഗേജ് റെയില്‍പാതയിലൂടെ വമ്പൻ ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ.