.വൈക്കം: ശ്രീനാരായണ ഗുരുദേവ മാസാചരണത്തോടനുബന്ധിച്ച് സത് സംഗവും പ്രാർഥനയും നടത്തി. വൈക്കം പുളിഞ്ചുവട്ടിൽ വിജയ ഫാഷൻ ജൂവലറി മാനേജിംഗ് ഡയറക്ടർ വിനോദിൻ്റെ വസതിയിൽ നടന്ന സത് സംഗത്തിനും പ്രാർഥനയ്ക്കും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി മുഖ്യകാർമികത്വം വഹിച്ചു.
ആശ്രമം കാര്യദര്‍ശി ആര്യനന്ദാദേവി,മറ്റ് ഭാരവാഹികൾ ഗുരുഭക്തർ തുടങ്ങിയവർ സംബന്ധിച്ചു






