പാലിയേക്കര ടോള്‍പ്ലാസയില്‍ സുരേഷ് ഗോപി ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട സംഭവം: സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് അദ്ദേഹത്തിനെതിരെ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതെന്നും, മറ്റാരെങ്കിലുമാണ് അത് ചെയ്യുന്നതെങ്കില്‍ ഉറപ്പായും കേസാകുമായിരുന്നുവെന്നും മന്ത്രി ഒ.ജെ. ജനീഷ്പ റഞ്ഞു.