കേരള ഹൗസില്‍ ഉദ്യോഗസ്ഥമാര്‍ തമ്മില്‍ പൊരിഞ്ഞ അടി:രാജ്യ തലസ്ഥാനത്ത് വന്നിട്ടും നിയമവകുപ്പിലെ തമ്മിലടിയും അധികാരത്തര്‍ക്കവും സംസ്ഥാനത്തിന് ആകെ നാണക്കേടായിരിക്കുകയാണ്.