കൊച്ചിയിൽ രക്ഷിതാക്കള്‍ അറിയാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിയായ നാലുവയസുകാരി എത്തപ്പെട്ടത് പാലത്തില്‍: ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് രക്ഷയായി: പോലീസ് എത്തി കുട്ടിയ രക്ഷിച്ച് മാതാപിതാക്കൾക്ക് കൈമാറി