ഗ്രാനൈറ്റ് വ്യവസായിയും പോക്സോ കേസ് പ്രതിയുമായ ആർ. വീരമണിയുടെ വീട്ടുപരിസരത്ത് കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇയാളുടെ ഡ്രൈവർ.