സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ശാസിച്ചത് പി.ബി.യുടെ ശക്തമായ ഇടപെടലിനെ തുടർന്ന്: ഉത്തരവാദിത്തം നിർവഹിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ എം വി ഗോവിന്ദനെ എം എ ബേബി ശാസിച്ചു