ഗാർഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.