വെള്ളാപ്പള്ളി നടേശൻ പ്രതിയായ വിവാദമായ മൈക്രോഫിനാൻസ് അഴിമതിക്കേസില്‍ ഒരു കേസില്‍ പോലും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.