ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ എടുത്തു; എടുക്കാത്ത വായ്പയുടെ തിരിച്ചടവ് ബാധ്യതയും സിബിൽ സ്കോർ ഇടിവും; ശ്രീറാം ഫിനാൻസിനെതിരെ കോഴിക്കോട്ടും പരാതി;ഒരു ലക്ഷം മുതൽ ആറുലക്ഷം രൂപവരെയുള്ള വായ്പകളാണ് പലരുടെയും അക്കൗണ്ടിൽ കണ്ടെത്തിയത്