നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ യുവ വനിതാ ഡോക്‌ടര്‍ക്കെതിരേ സീനിയര്‍ ഡോക്‌ടറുടെ ലൈംഗികാതിക്രമശ്രമം: പ്രതി അറസ്റ്റിൽ: വനിതാ ഡോക്ടറെ പോലീസ് സ്റ്റേഷനിൽ 6 മണിക്കൂർ ഇരുത്തി പോലീസിന്റെ മറ്റൊരു പീഡനവും .