നിഗൂഢതയുടെ ലോകത്തേക്ക് 'മായന്റെ' 'കൊല്ലിപ്രാക്ക്'; വ്യത്യസ്തമായ പരീക്ഷണാത്മക ശബ്ദവിന്യാസവും കാലാതീതമായൊരു താളവും; മിസ്റ്ററി ത്രില്ലർ ചിത്രം 'മായൻ ചാപ്റ്റർ 1'ലെ ആദ്യ ഗാനം പുറത്തിറങ്ങി; ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ മൂന്നിന്