വാഴക്കുളത്ത് വാടക വീട്ടില്‍ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളില്‍ ഒരാളെ വെസ്റ്റ് ബംഗാളില്‍ വെച്ച് സാഹസികമായി പിടികൂടി കേരള പൊലീസ്