തിരൂരിൽ പുഴയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി: മത്സ്യബന്ധന ബോട്ടിന്റെ നങ്കൂരത്തില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം