ഒരേ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച രണ്ട് മഹീന്ദ്ര താർ ജീപ്പുകള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു: ഒന്ന് വ്യാജനെന്ന് കണ്ടെത്തി: സിസി പിടുത്തക്കാരെ കബളിപ്പിക്കാനെന്ന് വാഹന ഉടമ