സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ആരോപണം വര്‍ഷങ്ങളായി വീണ നേരിടുമ്പോള്‍ ഒരുതവണ പോലും അവര്‍ മാധ്യമങ്ങളെ നേരിട്ട് കാണുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്തത് എന്തെന്ന ചോദ്യവുമായി സി പി എം അണികൾ: എല്ലാം പാർട്ടിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമമെന്ന് പ്രചാരണം.