ചെക്ക് കേസിൽ മുംബൈ കോടതി ശിക്ഷിച്ച പാലാ എം.എൽ.എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹരജിയിൽ നോട്ടിസ് അയച്ച്‌ ഹൈക്കോടതി.