സദ്യ നൽകാതെ വിവാഹ പാർട്ടികളെ കബളിപ്പിച്ചത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർ: മുൻപും സമാന പരാതികൾ ഉയർന്നിരുന്നതായി ലൈസൻസുള്ള കേറ്ററിംഗ് സ്ഥാപന ഉടമകൾ: പൊതുജനങ്ങൾ വ്യാജ സ്ഥാപനങ്ങളെ തിരിച്ചറിയണമെന്നും ഇവർ അഭ്യർത്ഥിച്ചു.