എൻ എസ് എസിന് പിന്നാലെ എസ് എൻ ഡി പിയും കെ.ബി.ഗണേഷ് കുമാറിനെതിരെ രംഗത്ത്: കെബി ഗണേഷ് കുമാർ ഒരു പരനാറിയാണെന്നും ജീവിതത്തില്‍ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു.