പാറ്റപ്പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ കേസില്‍പെട്ടേക്കും: വ്യാജ വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സില്‍ പ്രചരിപ്പിക്കുകയും മുൻ എയർമാർഷലിനെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തതാണ് വിഷയം.