കോട്ടയം : പള്ളം കാരുശ്ശേരിൽ കെസി രജിത്കുമാർ(റെജി-59) നിര്യാതനായി. പരേതനായ ചന്ദ്രശേഖര മേനോൻ്റെ മകനാണ് കെസി രജിത്കുമാർ. സംസ്കാരം നാളെ (1/09/26, ചൊവ്വ ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തും.
ഭാര്യ : രേഷ്മ രജിത്കുമാർ
മക്കൾ : ഭക്തി R മേനോൻ, വിവേക് ചന്ദ്രമേനോൻ






