സിപിഐ കോട്ടയം മണ്ഡലം കമ്മറ്റി ഓഫിസ് സെക്രട്ടറി സികെ നടേശൻ(70) അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ