പുതുപ്പള്ളി : പുതുപ്പളളി പാറേട്ട് വീട്ടിൽ പിഎൻ ചന്ദ്രശേഖരപിള്ള (88) നിര്യാതനായി. പൊതുദർശനം ഇന്ന് (05/08/2026) രാവിലെ 11 മണി മുതൽ പാറേട്ട് ഭവനത്തിൽ നടക്കും. ശേഷം സംസ്കാരം വൈകിട്ട് 3 മണിയോടെ മുട്ടമ്പലം എസ്എൻഎസ് ശ്മശാനത്തിലും നടക്കും. പുതുപ്പള്ളി കളരിക്കൽ ക്ഷേത്രം മുൻ ജീവനക്കാരൻ ആണ് പരേതനായ പിഎൻ ചന്ദ്രശേഖരപിള്ള.






