യുവനടി ഉള്‍പ്പെട്ട കൊച്ചിയിലെ ഫ്ലാറ്റ് മർദ്ദന-ഹണിട്രാപ്പ് കേസിന് പിന്നാലെ ഉയർന്ന ബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഡോക്ടർ ജോണ്‍സണ്‍ കെ. വർഗ്ഗീസ് ഹൈക്കോടതിയില്‍: പരാതിക്കാരിയുടെ ബന്ധുവായ യുവനടി തന്നെ ഫ്ലാറ്റില്‍ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് ചാറ്റ് തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു