യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി അക്രമി സംഘം; ദൃശ്യങ്ങളടക്കം തെളിവ് ഉണ്ടായിരുന്നിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി, സംഭവം ചേർത്തലയിൽ