വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മണ്ണ് നീക്കം ചെയ്യൽ പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ;സമിതിക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി