മുഖ്യമന്ത്രി പറഞ്ഞ നുണകൾ നിമിഷങ്ങള്‍ക്കുള്ളിൽ പൊളിഞ്ഞു; എംഡിഎംഎ കേസിലെ പ്രതിയുമായുള്ള ബന്ധത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം; മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വികെ സനോജ്