പാലായിൽ വിപ്പ് ലംഘിച്ച 4 കോൺഗ്രസ് കൗൺസിലർമാർ സ്വയമേ പാർട്ടിയിൽ നിന്ന് പുറത്തു പോയതായി ഡി സി സി പ്രസിഡന്റ്: ഇവർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ വ്യക്തമാക്കി.