ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി; ആഗസ്റ്റ് 24, 25, 28, തീയതികളിൽ നടത്തുന്ന കുമരകം ഫെസ്റ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു; ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു