248 സർക്കാർ സ്കൂളുകളിൽ പ്രഥമാധ്യാപകരില്ല: അധ്യാപകർ സെൻസസ് ഡ്യൂട്ടിയിൽ: വിദ്യാഭ്യാസം താളം തെറ്റുന്നു: ഓണ പരീക്ഷയുടെ നടത്തിപ്പും അവതാളത്തിലായി.