പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകള്‍: വിമാനക്കൂലി ഇനത്തില്‍ പിണറായി വിജയനും ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷും ചേർന്ന് 1.15 കോടി രൂപയാണ് റീഇംബേഴ്‌സ് ചെയ്തത്.