രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ടും എടുത്തില്ല; വീട്ടിലെത്തി നോക്കിയപ്പോൾ ദുർഗന്ധം, കോട്ടയം വെള്ളൂരിൽ റബ്ബർ ബോർഡ്‌ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി