കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (06/08/2026) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍