മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! സംസ്ഥാന വ്യാപകമായി 'ഡ്രൈവ് സോബർ -സ്റ്റേ എലൈവ്' പ്രത്യേക പരിശോധന; ഏഴ് ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് 6,939 കേസുകള്‍; 2,034 പേരുടെ ലൈസൻസ് റദ്ദാകും